Kunchachaman

ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

ശക്തികുളങ്ങര

സ്വാഗതം

ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

ശക്തികുളങ്ങര

കര ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി

കൂടുതൽ അറിയുകപൂജകൾ

🔔 രാവിലെ പൂജ 5:30 AM

🙏 ശനിയാഴ്ച പ്രത്യേക അയ്യപ്പ പൂജ

🕉 ക്ഷേത്രം രാത്രി 10:30 വരെ തുറന്നിരിക്കും

🔔 രാവിലെ പൂജ 5:30 AM

🙏 ശനിയാഴ്ച പ്രത്യേക അയ്യപ്പ പൂജ

🕉 ക്ഷേത്രം രാത്രി 10:30 വരെ തുറന്നിരിക്കും

ക്ഷേത്ര ഐതീഹ്യം

ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

ശക്തികുളങ്ങരയിൽ തിരുവിതാംകൂറിന്റെ ദേശിംഗനാടായി അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കൊല്ലം ജില്ലയില്‍, അറബി കടലും അഷ്ടമുടി കായലും സംഗമിക്കുന്ന പ്രകൃതിരമണീയമായ സ്ഥലത്താണ് കൊല്ലം ശക്തികുളങ്ങര ശ്രീ ധർമ്മശാസ്ത ക്ഷേത്രം കുടികൊള്ളുന്നത്. കലിയുഗവരദനും കാരുണ്യവാനും സ്നേഹസ്വരൂപനുമായ ശ്രീധർമശാസ്താവ് നാല് കരകൾക്കും നാഥനായി അഭീഷ്ടവരദായനായി 'കുഞ്ചച്ചമൻ' എന്ന നാമത്തില്‍ കുടികൊള്ളുന്നു.

കൂടുതൽ അറിയുക
സേവനങ്ങൾ

ഞങ്ങൾക്ക് നിങ്ങളെ എങ്ങനെ സഹായിക്കാം

ക്ഷേത്രത്തെക്കുറിച്ച്

ക്ഷേത്രത്തിന്റെ ചരിത്രം, പാരമ്പര്യം, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാം.

കൂടുതൽ അറിയുക
ഭരണസമിതി

ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭരണസമിതിയെ പരിചയപ്പെടാം.

കൂടുതൽ അറിയുക
പ്രാർത്ഥനകൾ

പ്രാർത്ഥനകളും വഴിപാടുകളും സംബന്ധിച്ച വിവരങ്ങൾ ഇവിടെ ലഭ്യമാണ്.

കൂടുതൽ അറിയുക
ഭക്തിയോടെ സമർപ്പിക്കാം

പൂജകളും വഴിപാടുകളും

ബന്ധപ്പെടുക

ഞങ്ങൾക്ക് ഒരു സന്ദേശം അയയ്ക്കൂ

ഞങ്ങളുടെ സ്ഥലം

മാപ്പിൽ കണ്ടെത്തുക