Kunchachaman

ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

ശക്തികുളങ്ങര

ആന

ഗജദന്ത കേസരി രാജേശ്വരന്‍

കുഞ്ചാച്ചമന്റെ മാനസപുത്രനാണ് ഗജദന്ത കേസരി രാജേശ്വരന്‍.

ആന

ഗജദന്ത കേസരി രാജേശ്വരന്‍

കുഞ്ചാച്ചമന്റെ മാനസപുത്രനാണ് ഗജദന്ത കേസരി രാജേശ്വരന്‍. ക്ഷേത്രത്തിനു കിഴക്കു വടക്കു ഭാഗത്തായി പഴയ പൂങ്കാവനത്തില്‍ ആനതറിയില്‍ ആയാണ് രാജേശ്വരനെ പരിപാലിച്ചുപോരുന്നത്. എല്ലാമാസവും ഒന്നാം തീയതി ആനയൂട്ടും നടത്തിവരുന്നു.

ആന

ഗജശ്രേഷ്ഠൻ ശ്രീ കൊച്ചയ്യപ്പൻ

ക്ഷേത്രത്തിന് തെക്കുകിഴക്ക് ഭാഗത്തായി ഓഡിറ്റോറിയം അങ്കണത്തിൽ, കുഞ്ചാച്ചമന്റെ മാനസപുത്രനും നാട്ടുകാരുടെ പ്രിയങ്കരനും അഭിമാനവുമായിരുന്ന മൺമറഞ്ഞ ഗജശ്രേഷ്ഠൻ ശ്രീ കൊച്ചയ്യപ്പന്റെ ഒറ്റക്കല്ലിൽ തീർത്ത പൂർണ്ണകായ ശില്പവും കാണാം.