ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
ശക്തികുളങ്ങര
ക്ഷേത്രസന്നിധിയുടെ തെക്കുഭാഗത്തായി ശക്തികുളങ്ങര ശ്രീധർമ്മ ശാസ്താ കൺവെൻഷൻ ഓഡിറ്റോറിയവും സദ്യാലയവും സ്ഥിതി ചെയ്യുന്നു. ദേശവാസികൾ വിവാഹത്തിനും മറ്റ് വിശേഷാൽ ചടങ്ങുകൾക്കും ധർമ്മ ശാസ്താവിന്റെ പേരിലുള്ള ഈ ഓഡിറ്റോറിയം ഉപേയാഗിച്ചുവരുന്നു.