ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
ഹോംക്ഷേത്ര വിവരംകാവ്പൂജകൾഉത്സവംആനആഡിറ്റോറിയംഗാലറിബന്ധപ്പെടുക

ഉത്സവം

ഉത്സവം

തിരു ആറാട്ടു മേഹാത്സവം

ക്ഷേത്രഅഭിവൃദ്ധിക്ക് ഉപാധിയായി വിധിക്കപ്പെട്ടിട്ടുള്ള ആറു കാര്യങ്ങളാണ് ആചാര്യ തപസ്സ്, വേദജപം, പവിത്ര അടിയന്തരങ്ങൾ, ഉത്സവം, അന്നദാനം എന്നിവ. ഉത്സവം എന്ന പദത്തിന്റെ അർഥം തന്നെ 'ഉന്മേഷം', 'ഊർദ്ധ്വഭാഗേത്തക്കുള്ള പ്രവാഹം' എന്നാണർഥം. ധ്വജാരോഹണത്തോടെ സമാരംഭിക്കുന്ന ഉത്സവകാലങ്ങളിൽ ദേവന്റെ വിഭവസമൃദ്ധമായ പൂജകളും, ദേവതാരപരിവാരങ്ങൾക്ക് ബലിദാനവും, ഭക്തർക്ക് അന്നദാനവും, വിവിധ വാദ്യഘോഷങ്ങളും അലങ്കാരങ്ങളും എഴുന്നള്ളത്തും, ദീപക്കാഴ്ചയും കലാപരിപാടികളും എല്ലാം തന്നെ ഭക്തിവർദ്ധകങ്ങളായി പ്രശോഭിക്കുന്നു. ആറാട്ടോടുകൂടി അവസാനിക്കുന്ന ഉത്സവങ്ങൾ ക്ഷേത്രചൈതന്യം ക്ഷേത്രത്തിനു വെളിയിൽ ദേശത്തേക്ക് എത്തിക്കാനും സർവ്വ ഐശ്വര്യദായകവുമാകുന്നു.

About Us

Description about temple

Services
Link 1
Information
Link 1
Get in Touch

Shakthikulangara

Kollam

Kerala

email

phone


©Copyright 2025. All Rights Reserved

Privacy Policy