ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
ഹോംക്ഷേത്ര വിവരംകാവ്പൂജകൾഉത്സവംആനആഡിറ്റോറിയംഗാലറിബന്ധപ്പെടുക

കാവ്

കാവ്

ഭൂതത്താൻകാവ്

ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് തെക്കുഭാഗത്തായി ഭൂതത്താൻകാവ് സ്ഥിതിചെയ്യുന്നു. ഭക്തജനങ്ങൾ ഉദ്ധിഷ്ടകാര്യസിദ്ധിക്കായി ഭൂതത്താന്‍ അപ്പൂപ്പന് നാളികേരം ഉടയ്ക്കുന്നതാണ് ഭൂതത്താന്‍കാവിലെ പ്രധാന വഴിപാട്. ഭൂതത്താനെ കൂടാതെ, ഇണ്ടിളയപ്പന്‍ , ഗന്ധർവ്വന്‍, യക്ഷിയമ്മ എന്നീ ദേവകളെയും കാവില്‍ ആരാധിച്ചുവരുന്നു.

അന്യമായിക്കൊണ്ടിരിക്കുന്ന ദശപുഷ്പങ്ങളും ജന്മനക്ഷത്ര വൃക്ഷങ്ങളും നട്ടു പരിപാലിച്ചുവരുന്നു. ഭക്തജനങ്ങൾക്ക് ജന്മനക്ഷത്രവൃക്ഷങ്ങൾക്ക് ജലധാര നടത്താനുള്ള സൗകര്യം കാവില്‍ ഒരുക്കിയിട്ടുണ്ട്. ബാധദോഷം അകറ്റാന്‍ ഭക്തജനങ്ങൾ യക്ഷിയമ്മയ്ക്കു കരിവള നേർച്ചയായി സമർപ്പിക്കാറുണ്ട്.

About Us

Description about temple

Services
Link 1
Information
Link 1
Get in Touch

Shakthikulangara

Kollam

Kerala

email

phone


©Copyright 2025. All Rights Reserved

Privacy Policy